നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി

മലയാളത്തിന്റെ പ്രിയ കഥാകാരി സാറാ ജോസഫ് ഉദ്ഘാടകയായ സമ്മേളനത്തിന്റെ പ്രേക്ഷകർ പതിനായിരത്തോട്‌ അടുക്കുന്നു…… അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)…