കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്കൊരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം

ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി... Read more »