ദേശീയ ഓണാഘോഷ മെഗാതിരുവതിര: ജൂലൈ 9 വരെ പേരു രജിസ്റ്റര്‍ ചെയ്യാം – പി.ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ‘ദേശീയ ഓണാഘോഷ തിരുവാതിരയില്‍ കൂടുതല്‍ കലാകാരികളെ ഉള്‍ക്കൊള്ളിക്കുവാന്‍ രജിസ്‌ടേഷന്‍ സമയ പരിധി ദീര്‍ഘിപ്പിയ്ക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു മാനിച്ച് തിരുവാതിരയില്‍ പങ്കെടുക്കുവാനുള്ള പേരു രജിസ്‌ട്രേഷന്‍ സമയപരിധി ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിവരെ എന്നാക്കിയിരിക്കുന്നു. എഴുപത്തി ഒന്നു കലാകാരികള്‍ ഇതിനോടകം വീഡിയോ... Read more »

കോവിഡ് രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും

എറണാകുളം:  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയിലെ കാടുപിടിച്ച വളപ്പുകൾ നോട്ടീസ് നൽകാതെ വൃത്തിയാക്കുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നഗരസഭക്ക് അനുമതി നൽകി. ഉടമസ്ഥർ സ്ഥലത്തില്ലാത്ത ഇത്തരം വളപ്പുകൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതിനാലാണ് നടപടി. ജില്ലയിലെ  കോവിഡ് രോഗവ്യാപന നിരക്ക് കൂടിയ... Read more »

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ... Read more »

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും : മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ  കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠന മുറികൾ ഒരുക്കും. മുഴുവൻ കുട്ടികൾക്കും... Read more »

മലപ്പുറം ജില്ലയില്‍ ‘ഈസ് ഓഫ് ലിവിങ്’ സര്‍വേയ്ക്ക് തുടക്കമായി

മലപ്പുറം :  ജില്ലയില്‍ 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിങ്  സര്‍വേയക്ക് തുടക്കമായി. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലത്ത് പ്രീത വേലായുധന്‍... Read more »

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വേമ്പനാട് കായല്‍... Read more »

വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍

കൊല്ലം:  ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍  വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ അവലോകന  യോഗത്തിലാണ് നിര്‍ദേശം. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍... Read more »

റാന്നി അങ്ങാടിയിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം : ആന്റോ ആന്റണി എം.പി

പത്തനംതിട്ട : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്  നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 201819 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി... Read more »

മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം : മുട്ട ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ്  ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനാകും എന്ന് കെപ്കോ ആശ്രയ പദ്ധതിയുടെ അലയമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി. മുട്ട, ഇറച്ചി... Read more »

കേരളത്തിലെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : കേരളത്തിലെ മോഡല്‍ സ്‌കൂളുകളില്‍ ഒന്നായി കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ ഉയര്‍ത്തുക എന്നത് മുന്‍മന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി... Read more »

കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേയ്ക്ക് തുടക്കമായി

ആലപ്പുഴ : ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഈസ് ഓഫ് ലിവിങ് ‘ സര്‍വ്വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍വ്വേ പരിശീലനത്തിനും തുടക്കമായി. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിലെ സര്‍വ്വേ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്... Read more »

ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് (ജൂലൈ 6) കൂടി വിതരണം ചെയ്യും

തിരുവനന്തപുരം : പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നല്‍കുന്നത്. ജൂണില്‍ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം... Read more »