മന്ത്രി വി ശിവൻകുട്ടി നിവേദിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

                വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ  ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി നേരിൽ... Read more »

മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും : മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം നടത്താനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ്... Read more »

ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനന്തമായി ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലെത്താന്‍ സാഹചര്യം ഒരുക്കാനാണ് ശ്രമം. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്... Read more »

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7798 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട്... Read more »

വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളത്തൂവലില്‍ നടന്നു

ഇടുക്കി : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളത്തൂവലില്‍ നടന്നു.വെള്ളത്തൂവല്‍  എ കെ ജി ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബിലായിരുന്നു ചടങ്ങ് ക്രമീകരിച്ചിരുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിച്ചു. ഓരോ വായനാ ദിനവും വായനയുടെ പ്രധാന്യം വിളിച്ചറിയിക്കുന്നതാണെന്നും... Read more »

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 10-07-2021

Read more »

സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക്... Read more »

ടിപിആര്‍ കൂടിയ സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളിലും ബാധകം : ജില്ലാ കലക്ടര്‍

കണ്ണൂര്‍: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ അവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ടിപിആര്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ടിപിആര്‍... Read more »

കൂളിമാട് റോഡ് പുനരുദ്ധാരണത്തിന് 3.9 കോടി

                    കോഴിക്കോട്: പാഴൂര്‍-കൂളിമാട് റോഡില്‍ കൂളിമാട് ഭാഗം ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കൂളിമാട് വയല്‍ ഭാഗത്തെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായാണ്... Read more »

കുതിരവട്ടം ചിറയില്‍ മത്സ്യോത്പ്പാദനത്തോടൊപ്പം ടുറിസം സാധ്യതയും പ്രയോജനപ്പെടുത്തും : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ജില്ലയിലെ വിപുലമായ രീതിയിലുള്ള, എല്ലാ സൗകര്യങ്ങളോടുംകൂടിയ അക്വാ ടൂറിസം പാര്‍ക്ക് കുതിരവട്ടം ചിറയില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരുന്നതായി  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുതിരവട്ടം ചിറയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ചെങ്ങന്നൂരില്‍ ടൂറിസം മുന്‍നിര്‍ത്തി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.... Read more »

എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം’ സംസ്ഥാനതല ക്യാമ്പയിന്‍ ആരംഭിച്ചു

മത്സ്യ കര്‍ഷക ദിനാചരണം മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു ഇടുക്കി: ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത്, അടിമാലി  ഗ്രാമപഞ്ചായത്ത്, രാജാക്കാട് ഗ്രാമപഞ്ചായത്ത്,... Read more »

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു

കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന്‍ അന്‍വേദ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാന്‍ തടസ്സം നേരിടുകയും... Read more »