കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് ആനുകൂല്യം

Spread the love

Kerala govt buries data as Kasaragod's Covid death toll rises- The New  Indian Express

കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സഹായം ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർ ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872384037

Author

Leave a Reply

Your email address will not be published. Required fields are marked *