കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്കു മാറ്റും

പത്തനംതിട്ട : കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി  കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്ക് ഓഗസ്റ്റ് അഞ്ചിന് അകം മാറ്റുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ…

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വര്‍ഷത്തിന് ശേഷം നിരപരാധി

സ്റ്റാറ്റന്‍ഐലന്റ്: 1996 ല്‍ ഷെഡല്‍ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന്‍ ജൂലായ്…

ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായി ഹാരിസ് കൗണ്ടിയില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  നിലവിലുണ്ടായിരുന്ന യെല്ലോ…

വന്ദ്യ രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം

ചിക്കാഗോ: എല്‍മെസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന വന്ദ്യ. രാജൂഡാനിയേല്‍ കോര്‍…

ജന്‍മനാ പുരുഷരായവരെ സ്ത്രീകളുടെ ജയിലില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേസ്

തല്‍ഹാസി (ഫ്‌ലോറിഡ) :  ജന്മനാ പുരുഷന്മാരായിരുന്ന, ശസ്ത്രക്രിയയിലൂടെ സ്ത്രീകളായി മാറിയവരെ (ട്രാന്‍സ്ജന്റര്‍) സ്ത്രീകള്‍ക്കു മാത്രമുള്ള ഫെഡറല്‍ ജയിലുകളില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ജയിലില്‍…

ആദ്യമലയാളി പോലീസ് ചീഫ് ആയി മൈക്കിള്‍ കുരുവിള സ്ഥാനമേറ്റു, പ്രഥമ അഭിമുഖം വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍ – അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ചിക്കാഗോയ്ക്ക് അടുത്തുള്ള brookfield സിറ്റിയിലെ പോലീസ് ചീഫ് ആയി മൈക്കിള്‍ കുരുവിള ചുമതലയേറ്റു . അമേരിക്കയിലും…

നവ്യ പൈങ്കോള്‍ മിസ് ടീന്‍ ഇന്ത്യ യൂ.എസ്.എ കിരീടം സ്വന്തമാക്കി – സുരേന്ദ്രന്‍ നായര്‍

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് എന്ന ഗ്ലോബല്‍ സംഘടന ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ഇന്ത്യ ഫെസ്റ്റില്‍ മിഷിഗണില്‍…

ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി ; അമിത് ഷാ അധികാരത്തില്‍ തുടരരുത്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍  കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇത്രയും ഗൗരവകരമായ ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്‍കിയ ആഭ്യന്തര…

ഫെഡറല്‍ ബാങ്കിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭം

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം  നേടി.…

ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

രാഷ്ട്രം ‘നാരീശക്തി’ പുരസ്‌കാരം നൽകി ആദരിച്ച സാക്ഷരതാമിഷന്റെ ഏഴാം തരം തുല്യതാപഠിതാവ് ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി…