സീറ്റൊഴിവ്

മലപ്പുറം: മുണ്ടുപറമ്പിലെ ഐ.എച്ച്.ആര്‍.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ബി.എസ്.സി കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2959175, 8547005043, 9496242988

Leave a Reply

Your email address will not be published. Required fields are marked *