ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 781; രോഗമുക്തി നേടിയവര്‍ 9872 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
Day: October 15, 2021
ലോക ഭക്ഷ്യ ദിനാഘോഷവും അവാർഡ് ദാനവും നാളെ
മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന…
കോവിഡാനന്തര ആഗോള തൊഴിൽവിപണി: കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും- മുഖ്യമന്ത്രി
ആഗോളതലത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി.
എല്ലാവര്‍ക്കും വാതില്‍പ്പടി സേവനം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വി.എന്‍. വാസവന്‍
കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തിക്കും വാതില്‍പ്പടി സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.…
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി
മലപ്പുറം: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ഐ.സി.എം.ആര്‍ അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സക്കീന…
കാലവര്‍ഷ കെടുതിയില്‍ വീടുതകര്‍ന്ന് രണ്ടു കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍
രക്ഷിതാക്കളെ മന്ത്രി സന്ദര്‍ശിച്ചു മലപ്പുറം: കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട്…
വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കോട്ടയം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത്…
പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്തവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍
വാഷിങ്ടന്‍: പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് യുഎസ് ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ട്‌സ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫൈസര്‍ വാക്‌സീന്‍ ലഭിച്ചവര്‍…
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് സ്ഥാനത്തേക്ക് അനിൽ ആറന്മുള മത്സരിക്കുന്നു.
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) 2022 ലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട്…
സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം 16ന്
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി വര്‍ക്കിംഗ്…