വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പ്രഭാഷണം ഒക്ടോബർ 31-നു പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ ശ്രീ മുകുൾ കേശവൻ നടത്തും. 31-നു വൈകിട്ട് 7 മണിക്ക് സൂം മീറ്റിൽ പ്രഭാഷണം കേൾക്കാം.” ആധുനിക കാലഘട്ടത്തിലെ ഭൂരിപക്ഷാധിപത്യ വാദ പ്രവണതകൾ, ഒരു അന്വേഷണം” എന്ന വിഷയത്തെ കുറിച്ച് നടക്കുന്ന ചർച്ചയിൽ പ്രമുഖ എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടു അധ്യക്ഷനായിരിക്കും.
Press Release – Sri Mukul Kesavan delivers VMMRC Memorial Lecture
Vakkom Moulavi Memorial and Research Centre (VMMRC), Vakkom is organizing 2021 Memorial Lecture on 31 October 2021 through Zoom Meet. Sri. MUKUL KESEVAN, a well-known writer, commentator and historian, who currently teaches in the Department of History and Culture at Jamia Millia Islamia, New Delhi will deliver the Lecture on the theme, A Comparative Understanding of Modern Majoritarianism. Sri. SHAJAHAN MADAMPAT, a writer and cultural critic, will chair the session. The Lecture can also be watched on YouTube hosted by VMMRC.
Zoom Meeting Link
https://us02web.zoom.us/j/81718806009?pwd=ZHVaTmRhVnFkdXFHZTNrVzhIblVzZz09