കാക്കനാട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്ക്
ഏകദിന പരിശീലനം നടത്തുന്നു. ടെക്നിക്സ് , ഗ്രൂപ്പ് ഡിസ്കഷൻ, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 11 നു മുമ്പായി 0484 2427494 എന്ന നമ്പറിൽ പകൽ പത്തിനും അഞ്ചിനും ഇടയിൽ ബന്ധപ്പെടണം.
ഏകദിന പരിശീലനം