നവാഗതര്‍ക്ക് മാത്രമായി ചലച്ചിത്ര പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

Spread the love

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നു. സിനിഡയറി ഡോട്ട് കോമും ടെന്‍ പോയിന്റ് മീഡിയയും സംയുക്തമായാണ് വ്യത്യസ്ഥമായ ‘ടെന്‍ പോയിന്റ് ചലച്ചിത്ര പുരസ്‌കാരം’ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്തതോ ഒടിടി പ്ലാറ്റ്‌ഫോമിലോ, ടെലിവിഷന്‍ പ്രീമിയര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കുക. എന്‍ട്രികളെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും നിബന്ധനങ്ങളും അറിയുന്നതിനായി www.cinidiary.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 25ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90488 55338, 75588 88118

Ten Point Media and Cinidiary.com to organize Tenpoint Debut Film Awards 2021
Thiruvananthapuram: Ten Point Media, the creative and integrated communications company, in association with Cinidiary.com, the complete online Malayalam Cinema News portal, announces entries for ‘Tenpoint Debut Film Awards -2021, the first of its kind in the Indian Film industry.
Entries are invited from films censored between January 1, 2021 to December 31, 2021 or televised on the OTT platforms within the same period. The brochure containing the application form and other conditions for the award could be downloaded directly from www.cinidiary.com. The deadline for submission of entries would be January 25, 2022, 5PM. For further details 90488 55338, 75588 88118.

റിപ്പോർട്ട്   :  Media Contacts Reshmi Kartha

Author

Leave a Reply

Your email address will not be published. Required fields are marked *