ജന ജാഗ്രതാ പദയാത്ര മാറ്റിവച്ചു

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഇന്നും നാളെയും (നവംബര്‍ 26, 27 തീയതികളില്‍) കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജന ജാഗ്രതാ ക്യാമ്പയിന്‍ പദയാത്ര പ്രതികൂല കാലാവസ്ഥയും ജില്ലയില്‍ യെല്ലോ അലര്‍ട്ട്

പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മാറ്റിവച്ചിരിക്കുന്നതായും ഡിസംബര്‍ 4,5 തീയതികളില്‍ പദയാത്ര നടത്തുന്നതാണെന്നും
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *