എറണാകുളം : കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക്…
Year: 2021
കോവിഡാനന്തര രോഗങ്ങള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഒരുക്കി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി
പത്തനംതിട്ട : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സാ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ…
ടി പി ആര് നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം :ടി പി ആര് നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.…
ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും
തിരുവനന്തപുരം : തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ.…
കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ജൂലൈ അവസാനം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
കരുതലിന്റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റില്‍ ടീം
കാസര്‍ഗോഡ് : കൈയ്യില്‍ ഫോണുണ്ട്. ആരെയും വിളിക്കാന്‍ അറിയില്ല. കോളുകള്‍ എടുക്കാനറിയാം. പ്രായമായ രണ്ട് പേര് മാത്രമുള്ള അഡൂര്‍ ഡൊമിസിലറി കെയര്‍…
യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി എ.എച്ച്.ഷംസുദ്ദീന്
ഇടുക്കി : പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്, യാത്രയയപ്പ് വേളയില്‍…
പള്‍സ് ഓക്സി മീറ്ററുകള്‍ കൈമാറി
മലപ്പുറം: ജില്ലാ കലക്ടറുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പറപ്പൂര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. കുഞ്ഞീന്‍ മുസ്ല്യാര്‍ സ്മാരക ട്രസ്റ്റ് 100 പള്‍സ്…
നിയമസഭാംഗങ്ങള്‍ക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം : കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ഫെക്ഷന് കണ്ട്രോള് ടീമും…
ഫോമാ ഹെല്‍പ്പിങ് ഹാന്റിന്റെ കാര്യണ്യ സ്പര്ശത്തില് നിറഞ്ഞ മനസ്സുമായി നിധിന് – (സലിം ആയിഷ: ഫോമാ പി ആര്‍ഒ)
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു നിഥിന് കൈത്താങ്ങുമായി ഫോമാ ഹെല്പിങ് ഹാന്റ്. ഹെല്‍പ്പിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയ കാംഷികള്‍…