കര്‍ഷകര്‍ക്കു മുന്നില്‍ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി : കെ സുധാകരന്‍ എംപി

ഇന്ത്യയിലെ കര്‍ഷകകോടികളുടെ മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭസൂചന നല്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍…

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണം നവംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം: സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്…

കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ല: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും കര്‍ഷകസംഘടനകളുടെ…

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം

രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)…

ഇ-ശ്രം പോര്‍ട്ടല്‍ 29,000 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 29,000 തൊഴിലാളികള്‍ .…

വിഴിഞ്ഞം തുറമുഖത്ത് 2023 മേയില്‍ ആദ്യ കപ്പല്‍ അടുക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മേയില്‍ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും…

കുട്ടികള്‍ക്കായി താലോലം ചികിത്സാ പദ്ധതി

പാലക്കാട്: സാമൂഹിക സുരക്ഷാ മിഷന്റെ താലോലം ചികിത്സാ പദ്ധതി പ്രകാരം 18 വയസ്സിന് താഴെയുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സാ…

ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും…

കലഞ്ഞൂരില്‍ മഴക്കെടുതി ഉണ്ടായ പ്രദേശങ്ങള്‍ ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

പത്തനംതിട്ട: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍…

സമഭാവനയുടെ അന്തരീക്ഷം ക്യാമ്പസുകളില്‍ സൃഷ്ടിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ സമഭാവനയുടെയും സമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു…