നിയുക്തഹി മളാ കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷ അഡ്വ.ജെബി മേത്തര്‍ ജനുവരി 4ന് വൈകുന്നേരം 3ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ചുമതലയേറ്റെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Leave Comment