മാത്തുക്കുട്ടി തോമസ് ന്യൂജേഴ്സിയിൽ നിര്യാതനായി

Spread the love

ന്യൂജേഴ്സി: മാത്തുക്കുട്ടി തോമസ് (ജോയ് 70 )ന്യൂജേഴ്സിയിൽ നിര്യാതനായി. തിരുവല്ല ഇരവിപേരൂർ പരേതരായ പിസി തോമസ് (കണ്ടാലുമണ്ണിൽ പാറക്കാട്ട്),ചാച്ചിയമ്മ തോമസിന്റെയും മകനാണ്. ന്യൂജേഴ്സി ക്ലിഫ്ടൺ സെൻറ് തോമസ് ക്നാനായ ചർച്ച് അംഗമാണ്.
ഭാര്യ ശാന്തമ്മ തോമസ്
മകൾ: മഞ്ജു -അനൂപ് അബ്രഹാം,
മിന്റു -റജു തോമസ് (ന്യൂജേഴ്സി )

പി ടി ചാക്കോ (കുഞ്ഞുമോൻ) കുഞ്ഞമ്മ മാത്യു,ലിസി രാജു ,മറിയാമ്മ പീറ്റർ,മോളി ജേക്കബ് എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: ജനുവരി 5 ബുധൻ വൈകിട്ട് 5 മുതൽ 8 :30 വരെ
സ്ഥലം: സെൻറ് തോമസ് ക്നാനായ ചർച്ച്, ക്ലിഫ്ടൺ,ന്യൂജേഴ്സി

സംസ്കാര ശുശ്രൂഷ :ജനുവരി 6 സെൻറ് തോമസ് ക്നാനായ ചര്ച്ച,ക്ലിഫ്ടൺ,ന്യൂജേഴ്സി
തുടർന്ന് ജോർജ് വാഷിംഗ് മെമ്മോറിയൽ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും

കൂടുതൽ വിവരങ്ങൾ വിവരങ്ങൾക്ക് എബ്രഹാം പീറ്റർ 201 519 4987

റിപ്പോർട്ട്:പി .പി. ചെറിയാൻ

Author

Leave a Reply

Your email address will not be published. Required fields are marked *