കോണ്‍ഗ്രസ് പോഷകസംഘനാ നേതൃയോഗവും പിടി തോമസ് അനുസ്മരണവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി

Spread the love

കെപിസിസി പ്രസിഡന്റിന്റെ അസൗകര്യത്തെ തുടര്‍ന്ന് നാളെ (ജനു 7) ഇന്ദിരാഭവനില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് പോഷക സംഘനാ നേതൃയോഗവും പിടി തോമസ് അനുസ്മരണവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *