കോണ്‍ഗ്രസ് ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസിയുടെ ഫണ്ട് സമാഹരണത്തിന് ആരംഭിച്ച 137 രൂപ ചലഞ്ചില്‍ പണമടക്കാന്‍ ഫോണ്‍ പേ സൗകര്യം ഏര്‍പ്പെടുത്തി. 8075447487 എന്നതാണ് നമ്പര്‍. കെപിസിസി ഐ എന്നാണ് അക്കൗണ്ടിന്റെ പേര്.