കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി

Spread the love

സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍

അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പ്രചാരണം നടത്തിയതായി പരാതി ലഭിച്ചിരുന്നു. ഒരാഴ്ചക്കകം രേഖാമൂലമുള്ള വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.ക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *