കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.

Spread the love

ഫിലഡെൽഫിയ : കൂത്രപ്പള്ളി (കറുകച്ചാൽ) കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ തോമസ് (വാകത്താനം കൊച്ചേരിൽ )

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി ചോയ്സ് ഫൂട് വെയർ ഉടമയും “വൺ ഇന്ത്യ വൺ പെൻഷൻ” യുഎസ്എ ജനറൽ സെക്രട്ടറിയുമായ ബോബി തോമസ് (ന്യൂയോർക്ക്) പരേതന്റെ മകൻ ആണ്.

മറ്റ് മക്കൾ: ബന്നി തോമസ് (ഖാസിബാദ്), ബിജു തോമസ് (ലക്നൗ), ബിനറ്റ് തോമസ് (എബിസി ഫുട് വെയർ, കറുകച്ചാൽ).

മരുമക്കൾ: റജീന ബോബി (ന്യൂയോർക്ക്), സിസിലി, നാൻസി, ആഷാ.

സ്വഭവനത്തിൽ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്ക് ശേഷം 11 മണിക്ക് പനയമ്പാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

Live streaming -https://youtu.be/G6Qo-3WHsBw

കൂടുതൽ വിവരങ്ങൾക്ക്,

ബോബി തോമസ് (ന്യൂയോർക്ക്) – 646 306 7860

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *