പുഷ്പാർച്ചന നടത്തി

Spread the love

നെഹ്‌റു, ഡോ. ബി. ആർ. അംബേദ്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ല്‍ ജോസഫ് മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *