ഫ്ളോറിഡ: പുന്നത്തുറ കണിയാംകുന്നേല്‍ ജോസിന്റെ ഭാര്യ ലിസി ജോസ് (63) ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ കാറപകടത്തില്‍ അന്തരിച്ചു. പരേത കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ദേവി & ജോജി മേക്കാട്ടേല്‍ അരീക്കര (ഓര്‍ലാന്‍ഡോ), ചിഞ്ചു & ജോബി കടിയംപള്ളില്‍ പുന്നത്തുറ (കാനഡ).
പേരക്കുട്ടികള്‍: നേഥന്‍ ജോജി മേക്കാട്ടില്‍, റിയാന്‍ ജോജി മേക്കാട്ടില്‍, നഥാനിയേല്‍ ജോബി, ഇല്യാന ജോബി.
സഹോദരങ്ങള്‍: മേരി മാണി (പൂന), കെ.എം. ബേബി കണ്ണച്ചാംപറമ്പില്‍ (രാമപുരം), എല്‍സമ്മ തോമസ് മുണ്ടപ്പുഴാക്കല്‍ (കരിങ്കുന്നം), സെലിന് റോക്കി പടിഞ്ഞാറ്റില്‍ (ഏറ്റുമാനൂര്‍), കുര്യന് മാത്യു (പൊന്നുമോന്) കണ്ണച്ചാന്‍പറമ്പില്‍ (കുറുപ്പന്തറ), റോസമ്മ കുര്യന് (ചെങ്ങന്നൂര്‍)
Funeral details (Monday January 31, 2022): Sacred Heart Knanaya Church, 3920 S. Kings Ave, Brandon, FL 33511
Viewing:
9:30 AM – 10 AM: Family members 10 AM – 11:30 AM: Public, Burial service starts at 11:45 AM
Burial at: Hillsboro Memorial Gardens, 2323 W. Brandon Blvd, Brandon, FL 33511
Followed by burial, naaloth will be at: Knanaya Community center, 2620 Washington Rd, Valrico, FL