വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 130 അങ്കണവാടികളിലേക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 11 പകല്‍ രണ്ടുവരെ സ്വീകരിക്കും.
ടെന്‍ഡറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484 2663169, 8589063882 എന്ന നമ്പറിലോ ബന്ധപ്പെടാം.
കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു