ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം ക്യാമ്പയിന് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ്…
Day: January 29, 2022
ഹിജാബിനുള്ളിലെ ഗൂഢ രാഷ്ട്രീയ ലക്ഷ്യം ?
സർദാർജികൾ അല്ലെങ്കിൽ സിഖുകൾ എന്ന് പറയുന്ന വിഭാഗക്കാർക്ക് ഇന്ത്യയിൽ ഏത് ജോലിയിൽ ആണെങ്കിലും അവരുടെ തലപ്പാവ് ആയ ടർബൻ ധരിക്കാൻ നിയമം…
കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിൽ അമ്പരന്ന് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ
സരിഗമപ കേരളം ലിറ്റിൽ ചാമ്പ്സിന്റെ ക്വാർട്ടർ ഫൈനലിൽ ഗ്രാൻഡ് ജഡ്ജിംഗ് പാനൽ. കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി…
ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1386; രോഗമുക്തി നേടിയവര്‍ 47,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 50,812…
പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പിഎസ്സി വഴി നിയമനം – മന്ത്രി വി ശിവൻകുട്ടി
കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി . പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം.…
ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ കേസ് അട്ടിമറിക്കാര്‍ നീക്കം : രമേശ് ചെന്നിത്തല
മേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. തരു:ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനും, വിചാരണ അട്ടിമറിക്കാനുമാണ്…
ഷിക്കഗോ മലയാളി അസോസിയേഷന് ഡി.ജി.പി. ടോമിന് തച്ചങ്കരിക്ക് സ്വീകരണവും, ക്രിസ്തുമസ്-പുതുവത്സര ആഘോഷവും നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ സന്ദര്‍ശനത്തിനെത്തിയ കേരളത്തിലെ ഡിജിപി ടോമിന് തങ്കച്ചരിക്ക് സ്വീകരണവും അസോസിയേഷന് ബോര്‍ഡംഗങ്ങളും അഭ്യുദയകാംഷികളും ചേര്‍ന്ന്…
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു
നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില് നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ അല്ലത്തിന്…
ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു – നിപ്മര്‍ നോഡല്‍ ഏജന്‍സി
ഇരിങ്ങാലക്കുട: വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു. സ്പൈനല്‍കോഡ് ഇന്‍ജ്വറി, പാര്കിന്സണ് രോഗം, അക്വയേഡ് ബ്രെയ്ന്‍ ഇന്‍ജ്വറി (എബിഐ), സെറിബ്രല്‍…
കോടിയേരിയുടേത് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കല് : എംഎം ഹസ്സന്
നയനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നതിനാലാണ് ലോകായുക്ത അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന വാദംഉയര്‍ത്തിയ സിപിഎം സെക്രട്ടറി…