രക്തസാക്ഷി ദിനം -നിയമസഭയിലെ ഗാന്ധി പ്രതിമയിൽ ഡെപ്യുട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു ബഹു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രസ്തുത ചടങ്ങിൽ നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave Comment