ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി ആന്റണി രാജു സന്ദർശിച്ചു

Spread the love

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി ആന്റണി രാജു സന്ദർശിച്ച് ആശംസയർപ്പിച്ചു.

അതിരൂപതയുടെ ആത്മീയവും ഭൗതികവുമായി വികസനത്തിൽ ശ്രേഷ്ഠമായ നേതൃത്വം വഹിക്കാനും സമൂഹത്തിനു ക്രിയാത്മക നേതൃത്വം നൽകാനും ആർച്ച് ബിഷപ്പിനു കഴിയുമെന്നു മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *