വാണിയപ്പുരയ്ക്കൽ ആറ്റുമാലിൽ വി സി തോമസ് (83) ന്യൂയോർക്കിൽ നിര്യാതനായി

വാണിയപ്പുരയ്ക്കൽ ആറ്റുമാലിൽ വി സി തോമസ് (83) ന്യൂയോർക്കിൽ നിര്യാതനായി. വൈക്കം വെസ്റ്റ് ഗവൺമെന്റ് ഹൈ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്ക് ബെത്‌പേജ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ച്‌ അംഗമാണ്. പൊതുദർശനം 11ആം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പാർക്ക്‌ ഫ്യൂണറൽ ചാപ്പൽസ് 2175 ജെറിക്കോ ടേൺപൈക്ക് ഗാർഡൻ സിറ്റി പാർക്ക്‌ ന്യൂയോർക്ക് 11040 ൽ നടക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10.15ന് സെന്റ് ചാൾസ് സെമിട്ട്രി 2015 വെൽ വ്യൂഡ് അവന്യൂ ഫാമിങ് ടെയിൽ ന്യൂയോർക്ക് 11735 ൽ നടക്കും. മേരി തോമസ് (കൊല്ലപ്പിള്ളിൽ ഹൌസ് അതിരമ്പുഴ) ഭാര്യയാണ്. ജെയിംസ് തോമസ്, സുരേഷ് തോമസ്, ജെന്നി, ചെമ്പരത്തി എന്നിവർ മക്കളാണ്. നിർമല മനയാനിക്കൽ, സീമ പുതിയകുന്നത്ത്, ജോബിൻ ചെമ്പരത്തി എന്നിവർ മരുമക്കൾ. സഹോദരങ്ങൾ – പരേതനായ വി സി കുര്യൻ കളമശ്ശേരി, പരേതനായ വി സി ജോസഫ്, ഡോ. വി സി മാത്യു എടത്വ, കുഞ്ഞുമോൾ മനാട്ട്, പ്രൊഫ. വി സി ജോർജ്കുട്ടി ചങ്ങനാശ്ശേരി, പരേതനായ സെബാസ്റ്റ്യൻ വി ജേക്കബ്.
കൂടുതൽ വിവരങ്ങൾക്ക് (917) 402-5859

Ginsmon P.Zacharia.

Leave Comment