തിരുവനന്തപുരം: പേരൂര്‍ക്കട കമലാലയത്തില്‍ പരേതനായ കെ. വേലായുധന്‍ നായരുടെ പത്‌നി കെ. കമലമ്മ 98, തിരുവനന്തപുരത്ത് ഫെബ്രുവരി 10-നുഅന്തരിച്ചു.
മക്കള്‍: വി.പി. നായര്‍, അശോക് കുമാര്‍, രവീന്ദ്ര നാഥ്, ജയശ്രീ നായര്‍, വിജി നായര്‍, ബാല വിനോദ് (ന്യു യോര്‍ക്ക്)
മരുമക്കള്‍: ഷീജ, പ്രസന്ന, ഗീത, ശ്രീകണ്ഠന്‍ നായര്‍, ശശിധരന്‍ നായര്‍, ഫൊക്കാന നേതാവും അറ്റോര്‍ണിയുമായ വിനോദ് കെയാര്‍കെ (ന്യു യോര്‍ക്ക്)
ഫൊക്കാന നേതാവും അറ്റോര്‍ണിയുമായ വിനോദ് കെയാര്‍കെയുടെ ഭാര്യാമാതാവ് കെ. കമലമ്മ അന്തരിച്ചു