തിരുവല്ലം പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷ്‌കുമാറിന്റെ മാതാപിതാക്കളെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ സന്ദര്‍ശിച്ചു. പുഞ്ചക്കരിയിലെ സുരേഷ്‌കുമാറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.ഡിസിസി പ്രസിഡന്റ് പാലോട് രവി,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പികെ വേണുഗോപാല്‍, കോവളം എംഎല്‍എ വിന്‍സന്റ് എന്നിവരും സന്നിഹിതരായിരുന്നു.
സുരേഷിന്റെ മാതാപിതാക്കളെ യുഡിഎഫ് കണ്‍വീനര്‍ സന്ദര്‍ശിച്ചു