കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനം

Spread the love

മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള

പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ വിദ്യാർഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസിൽ 10 നകം അപേക്ഷ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *