ഗദ്ശമന പ്രയറിൻ്റെ വാർഷീക സമ്മേളനം ഏപ്രിൽ ഒന്നിന് ആരംഭിയക്കുന്നു

ഡാളസ്: ഗദ്ശമന പ്രയർ ഫെലോഷിൻ്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തീയതി അവസാനിയ്ക്കുന്നതാണ്. മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്.…