യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ശനിയാഴ്ച (05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ്…
Month: March 2022
നാച്യൂറൽ ഹിസ്റ്ററി മ്യൂസിയവും യാഥാർഥ്യമായി
ചരിത്രം എന്നും വിജ്ഞാനകോശങ്ങളാണ്. ഇന്നത്തെ സംഭവങ്ങൾ നാളേയ്ക്ക് ചരിത്രമാകുമ്പോൾ അത് വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുക എന്നത് ഉത്തരവാദിത്തമുളള സർക്കാരിന്റെ കടമയാണ്. അത്തരത്തിൽ കേരളത്തിലെ…
റഷ്യൻ ആക്രമണത്തെ അപലപിക്കാൻ കേരള ഡിബേറ്റ് ഫോറം സും മീറ്റിങ് ഞായറാഴ്ച രാവിലെ – എ.സി.ജോർജ്
ഹ്യൂസ്റ്റൺ: ലോക മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട്, ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ യുക്രൈനു എതിരെ റഷ്യയുടെ നശീകരണ ആയുധങ്ങളുമായി ഉള്ള…
അറ്റ്ലാന്റയിലെ മലയാളികൾ ലതാമങ്കേഷ്കറിനെ അനുസ്മരിക്കുന്നു
അറ്റ്ലാന്റയിലെ പ്രശസ്ത ഗായികമാർ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 12 ാം തീയതി ശനിയാഴ്ച 5 മണിക്ക് പാം പാലസിൽ വച്ച് നടത്തുന്ന…
ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാമിന്റെ…
ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി
തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23…
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷക
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു.…
കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നു നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല…
2022 മാർച്ച് 7 വരെ തൊഴിലാളി ശ്രേഷ്ഠ അവാർഡിന് അപേക്ഷകൾ അയക്കാം
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്…
പതിവ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത്…