പരീക്ഷാഭവൻ മെയ് അഞ്ചിന് നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28 വരെ സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ പൊതുജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ഏപ്രിൽ 20 നകം [email protected] ൽ സമർപ്പിക്കണം.
അപേക്ഷയിൽ ഫയൽ നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. പരീക്ഷാഭവനിൽ തീർപ്പാക്കാതെ നിലനിൽക്കുന്ന ഫയലുകളിൽ മാത്രമാണ് പരാതികൾ സമർപ്പിക്കേണ്ടത്.
പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം