പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം

Spread the love

പരീക്ഷാഭവൻ മെയ് അഞ്ചിന് നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28 വരെ സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ പൊതുജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ഏപ്രിൽ 20 നകം jcpareeksha@gmail.com ൽ സമർപ്പിക്കണം.
അപേക്ഷയിൽ ഫയൽ നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. പരീക്ഷാഭവനിൽ തീർപ്പാക്കാതെ നിലനിൽക്കുന്ന ഫയലുകളിൽ മാത്രമാണ് പരാതികൾ സമർപ്പിക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *