ഹൂസ്റ്റണ്‍ :ഏപ്രിൽ 12നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡാളസിൽ നിന്നുള്ള സുവിശേഷ പ്രഭാഷകനും ഫാമിലി കൗൺസിലറുമായ പി വി ജോൺ മുഖ്യ…
Day: April 11, 2022
തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്‌വെയർ സംവിധാനം
സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനിക വൽക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ…
പ്രവാസികള്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക് – മശ്രിഖ് ബാങ്ക് പങ്കാളിത്തം
കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനും മറ്റു ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമൊരുക്കിക്കൊണ്ട് യുഎഇയിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്കായ മശ്രിഖ്…
സംസ്ഥാനത്ത് 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം. ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത്…
മില്‍മ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ജയം ജനാധിപത്യത്തിന്‍റെ വിജയം:ടിയു രാധാകൃഷ്ണന്‍
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതിയിലെ 14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച നാലു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക്…
കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ : കെ.സുധാകരന്‍ എംപി
പത്തനംതിട്ട തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. എംപി. ബാങ്കില്‍ നിന്നും…
കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ ഏപ്രില്‍ 25ന്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും വരുത്തേണ്ട സമഗ്രമാറ്റങ്ങളും ആഗോള കാഴ്ചപ്പാടുകളും ലക്ഷ്യമാക്കി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വെബിനാര്‍…
അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രെജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിലുള്ള ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ്…
കുഞ്ഞുഞ്ഞമ്മ കുരുവിള നിര്യാതയായി
ഫ്ലോറിഡ: അഞ്ചേരി പാടത്തുമാപ്പിള്ള ഇട്ടിമാണിൽ പരേതനായ കെ.സി കുരുവിളയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ കുരുവിള (87) നിര്യാതയായി. സംസ്കാര ശുശ്രുഷ 12 ന്…