വക്കത്തിന് പിറന്നാള്‍ ആശംസനേര്‍ന്ന് കെ.സുധാകരന്‍ എംപി

Spread the love

തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ ഗവര്‍ണ്ണറും സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.വക്കം പുരുഷോത്തമന്റെ കുമാരപുരത്തെ വീട്ടിലെത്തിയാണ് കെ.സുധാകരന്‍ ആശംസ അറിയച്ചത്.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജി.സുബോധന്‍,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ എന്നിവരും വക്കം പുരുഷോത്തമന് ആശംസകള്‍ അറിയിച്ച് കുമാരപുരത്തെ വസതിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *