സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള നിയമസഭയിൽ തുടക്കം കുറിച്ച വിവിധ പരിപാടികളുടെ തുടർച്ചയായി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള നിയമസഭയിൽ തുടക്കം കുറിച്ച വിവിധ പരിപാടികളുടെ തുടർച്ചയായി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ ദിനമായ ഏപ്രിൽ 27ന് വൈകിട്ട് 3.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ‘പവർ ഓഫ് ഡെമോക്രസി-നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022’ന്റെ ഭാഗമായുള്ള വെബ്‌സൈറ്റിന്റെ ലോഞ്ച്, ലോഗോ പ്രകാശനം, 2021ലെ നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപനം എന്നിവ നടക്കും. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വെബ്‌സൈറ്റ് ഉദ്ഘാടനവും 2021ലെ നിയമസഭാ മാധ്യമ അവാർഡ് ജേതാക്കളുടെ പ്രഖ്യാപനവും നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കോൺഫൻസിന്റെ ലോഗോ പ്രകാശനം ചെയ്യും.ദിനമായ ഏപ്രിൽ 27ന് വൈകിട്ട് 3.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ‘പവർ ഓഫ് ഡെമോക്രസി-നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022’ന്റെ ഭാഗമായുള്ള വെബ്‌സൈറ്റിന്റെ ലോഞ്ച്, ലോഗോ പ്രകാശനം, 2021ലെ നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപനം എന്നിവ നടക്കും. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വെബ്‌സൈറ്റ് ഉദ്ഘാടനവും 2021ലെ നിയമസഭാ മാധ്യമ അവാർഡ് ജേതാക്കളുടെ പ്രഖ്യാപനവും നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കോൺഫൻസിന്റെ ലോഗോ പ്രകാശനം ചെയ്യും.