സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ മലപ്പുറം, തൃശ്ശൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. 26, 27, 28 തീയതികളിൽ രാവിലെ 10 ന് സിറ്റിംഗ് ആരംഭിക്കും.
കർഷക കടാശ്വാസ കമ്മിഷൻ എറണാകുളത്ത് സിറ്റിങ് നടത്തും