ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണം

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി.…

ഏഴംകുളം ചിത്തിര കോളനിയില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിലൂടെ ഒരു കോടി രൂപ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി…

ജനങ്ങളുമായി കാര്യങ്ങൾ പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നത് : മുഖ്യമന്ത്രി

ജനങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കാര്യങ്ങളും…

ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി. രാജീവ്

സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്.…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ‘മികവ്’ പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ…

സെക്രട്ടറിയേറ്റ് ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറയും

സെക്രട്ടറിയേറ്റിലെ ഫയൽ നീക്കത്തിന്റെ തട്ടുകൾ നിജപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശയുടെയും തുടർന്നുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. അണ്ടർ സെക്രട്ടറി…

നൈപുണ്യ വികസനത്തിനു വായ്പ; സ്‌കിൽ ലോണുമായി അസാപും കനറാ ബാങ്കും

അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേർന്ന് സ്‌കിൽ ലോൺ പദ്ധതി നടപ്പാക്കുന്നു. വിദ്യാർഥികൾക്കും…

പുഷ്പാർച്ചന നടത്തി

നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭാസുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ…

ജനാധിപത്യത്തിലും കാര്യക്ഷമതയിലും കേരള നിയമസഭ രാജ്യത്തെ ഏറ്റവും മികച്ചത്

രാജ്യത്ത് ഏറ്റവും ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭയാണു കേരള നിയമസഭയെന്നു സ്പീക്കർ എം.ബി. രാജേഷ്. ജനാധിപത്യത്തിന്റെ ഉന്നത വേദിയെന്ന നിലയിലും ചർച്ചകളുടേയും…

മലയാളത്തിൽ ആദ്യ ആംഗ്യഭാഷാലിപി

മികവോടെ മുന്നോട്ട്: 77* അനുഭവസ്പർശത്തിന്റെ ഭംഗി* കലാലയങ്ങളിൽ വ്യാപിപ്പിക്കും കേരളത്തിലുള്ള ബധിര വിദ്യാലയങ്ങളിലെ അധ്യാപകരെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു മലയാളത്തിൽ…