1933 കോട്ടയം വടക്കേക്കറ്റ് കുടുംബത്തിൽ ജനിച്ചു.ദീർഘ വർഷങ്ങളായി എറണാകുളത്ത് സ്ഥിര താമസവും,വളഞ്ഞമ്പലം സഭാ അംഗവുമായ തോമസ് വടക്കേക്കൂറ്റ് ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്റർ,മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ, പ്രമുഖ വ്യാവസായി, ബേഥേൽ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടിവ്,ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ,അഡ്മിറൽ ട്രാവൽ ബ്യുറോയുടെ സ്ഥാപകൻ. എന്നി നിലയിൽ മികവ് തെളിയിച്ചു. IPC സ്റ്റേറ്റ്/ജനറൽ കൗൺസിലുകളിൽ പല തവണ അംഗമായിരുന്നിട്ടുണ്ട്.
എളിയ ജനത്തോട് കരുണയുള്ള ഒരു ചാരിറ്റി പ്രവർത്തകനും,പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകരിൽ പ്രമുഖനുമായിരുന്നു.
ഭാര്യ :- ഏലിയാമ്മ,
മക്കൾ :- സാബു, മിനി, ഗ്ലോറി, മേഴ്സി, സാം, സന്തോഷ്.
സംസ്ക്കാരം പിന്നീട്,
കാഹളം ധ്വാനിക്കും, മരിച്ചവർ അക്ഷയരായി ഉയർക്കും, നാം രൂപന്തരപ്പെടുകയും ചെയ്യും.
പ്രിയ ബേബിച്ചായന്റെ വേർപാടിൽ ദുഃഖവും, ക്രിസ്തീയ പ്രത്യാശയും, പ്രാർത്ഥനയും അറിയിക്കുന്നു.
Pr: P.C Joseph,EKM.
(Speak for IPC Group Admin)