13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

സാൻഅന്റോണിയൊ ∙ മോഷണം പോയ കാർ ഓടിച്ചിരുന്ന 13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. സാൻഅന്റോണിയൊ നഗരത്തിലായിരുന്നു സംഭവം. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കൗമാരക്കാരനെ വെടിവച്ചത്. ഡ്രൈവറെ കൂടാതെ രണ്ടു കൗമാരക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave Comment