കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനാർഹമായ നേട്ടം : മുഖ്യമന്ത്രി

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി…

നായയുടെ ആക്രമണത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യ

മിസൗറി: മൂന്നു നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച 62 വയസ്സുകാരനായ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നു ഭാര്യയുടെ പരാതി. നായ്ക്കള്‍…

ഫിലാഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്‌കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം…

ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ…

ഡാലസില്‍ കോപ്പര്‍ വയര്‍ മോഷണം; ഇന്റര്‍നെറ്റും, ടെലിഫോണും നിശ്ചലം

ഡാളസ് : ഡാലസില്‍ കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നത് ഇന്റര്‍നെറ്റ് സര്‍വീസുകളും, ടെലിഫോണ്‍ പ്രവര്‍ത്തനങ്ങളും നിശ്ചലമാക്കുന്നതായി…

ഐ.പി.എസ്.എഫ് 2022-ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു

ഓസ്റ്റിന്‍: ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022…

ടെക്സസ്സിൽ ഗ്യാസ് വിലയിൽ ഗണ്യമായ കുറവനുഭവപ്പെട്ടു

ഡാളസ് : ടെക്സസ്സിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി തുടർച്ചയായി ദിവസവും വർധിച്ചു വന്നിരുന്ന ഗ്യാസ് വിലയിൽ ഈയാഴ്ചയോടെ കാര്യമായ കുറവനുഭവപ്പെട്ടു ..ട്രിപ്പിൾ…

കാൽഗറി- മലയാളികളെ കണ്ണീരിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞു പോയവർക്ക് അശ്രുപൂജ

കാൽഗറി : കാൽഗറിയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ ക്യാൻമോറിനടുത്തുള്ള സ്പ്രേ ലേക്സ് റിസർവോയറിൽ ഞായറാഴ്ച് ഉണ്ടായ ബോട്ടപകടത്തിൽ കാൽഗറിയുടെ…

ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം ഡോളറിന് തുല്ല്യമായി

വാഷിംഗ്ടണ്‍ ഡി.സി.: യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന്…

വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; സംഘത്തില്‍ 7 കുട്ടികള്‍, 2 പേര്‍ കീഴടങ്ങി

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു…