ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ അമിത് കുമാർ എഴുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നോവൽ

Spread the love

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ അമിത് കുമാർ എഴുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നോവൽ ‘ഏകെ’ യുടെ പ്രകാശനം ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസൻ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ എംവിഎസ് മൂർത്തിക്കു നൽകി നിർവഹിക്കുന്നു. ലോഗോസ് ബുക്സ് ആണു പ്രസാധകർ. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും കഥകളും ബാങ്കിങ് സംബന്ധമായ കുറിപ്പുകളുമെഴുതുന്ന അമിത് കുമാറിന്റെ അഞ്ചാമത്തെ കൃതിയാണ് ഏകെ.

Report :  Anju Nair

Author