വീടെന്ന സ്വപ്നം ലൈഫ് ഭവന പദ്ധതി എന്ന തണലിലൂടെ ഇതുവരെ യാഥാർഥ്യമായത് 3,00,598 കുടുംബങ്ങൾക്ക്. 25,664 വീടുകളാണ് ഇപ്പോൾ നിർമാണത്തിലുള്ളത്. ലൈഫിന്റെ…
Day: July 30, 2022
അമേരിക്കയില്‍ മാരക പ്രഹരശേഷിയുള്ള ഫയര്ആംസ് വില്പന നിരോധിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരക ശേഷിയുള്ള ഫയര്‍ ആംസിന്റെ വില്പന തടഞ്ഞുകൊണ്ടു യു.എസ്. ഹൗസ് നിയമം…
7 വയസ്സുകാരന് വാഷിംഗ് മെഷീനില്‍ മരിച്ച നിലയില്‍ , മാതാപിതാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചു
ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ഏഴു വയസ്സുകാരനെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ വീട്ടിലുള്ള ഗാരേജിലെ വാഷിങ്…
അമേരിക്കന്‍ കാത്തലിക് ചര്‍ച്ചിലെ ആദ്യ രക്തസാക്ഷി പുരോഹിതന്റെ 41 മത് വാര്‍ഷിക ചരമദിനം ഒക്കലഹോമയില്‍ ആഘോഷിച്ചു
ഒക്കലഹോമ : അമേരിക്കയില്‍ ജനിച്ച് കത്തോലിക്കാ പുരോഹിതനായി മിഷന് പ്രവര്‍ത്തങ്ങള്‍ക്ക് ഇടയില്‍ ഗ്വാട്ടിമലയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച ഫാ.സ്റ്റാന്‍ലി റോതറുടെ 41…
വിക്ടേഴ്സിൽ ഓഗസ്റ്റ് 1 മുതൽ രണ്ടു പുതിയ പരിപാടികൾ
കൈറ്റ് വിക്ടേഴ്സ് ചാനലിൽ നാളെ (ഓഗസ്റ്റ് ഒന്ന്ൺ) മുതൽ രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള…
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.…
നഴ്സിംഗ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിംഗ് കോളേജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ…
ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനത്തിന് 42.72 കോടി രൂപയുടെ അംഗീകാരം
പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ജി അരവിന്ദന്റേത് ചിത്രകാരന്റെ ഭാഷ: അടൂർ ഗോപാലകൃഷ്ണൻ
ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ…
ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സ യോടൊപ്പം വിനോദവും
കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത് മനോഹരമായ ഉദ്യാനവും, കുട്ടികളുടെ പാർക്കും പച്ചവിരിച്ച ഉദ്യാനം, തണൽ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇവയ്ക്കെല്ലാം ഇടയിൽ ഊഞ്ഞാലും,…