ചക്രവാതചുഴിയുടെ പ്രഭാവത്തിൽ കേരളത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 4 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ തെക്കൻ ബംഗാൾ ഉൾകടലിലാണ് ചക്രവാതചുഴി നിലനിൽക്കുന്നത്. അടുത്ത 5 ദിവസം ഇത് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ സാധ്യതയുള്ളത്.
ഓഗസ്റ്റ് 4 വരെ മഴയ്ക്ക് സാധ്യത