കൊച്ചി : പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനം നല്‍കാനുള്ള സണ്‍ ഗ്ലാസുകളുമായി വോഗ് ഐ വെയര്‍. വോഗിന്റെ ക്ലാസിക്, ബോള്‍ഡ്, അവന്റ്-ഗാര്‍ഡ്, ട്രെന്‍ഡി കളക്ഷനുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ആഘോഷവേളകള്‍ക്ക് അനുയോജ്യമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായുള്ള കളക്ഷനുകള്‍ ഉണ്ട്. സ്ത്രീകള്‍ക്കായുള്ള ഹവാന ഗോള്‍ഡ് ഫ്രെയിം, പിങ്ക് ഗ്രേഡിയന്റ് ബ്ലൂ ലെന്‍സുള്ള ടോപ് ഡാര്‍ക ലെന്‍സ്്, ഡാര്‍ക്ക് ഗ്രേ നിറത്തിലുള്ള ലെന്‍സ്, പുരുഷന്‍മാര്‍ക്കുള്ള ഫാന്റോസിന്റെ ഫ്രെയിമിന്റെ ആകൃതിയിലുള്ള ബ്രൗണ്‍ ലെന്‍സ്, ചതുരാകൃതിയിലുള്ള ഫ്രെയിമില്‍ കടും പച്ച ലെന്‍സുകള്‍, േ്രഗ നിറത്തിലുള്ള ഗ്രേഡിയന്റ് ലെന്‍സുകളുള്ള നീല ഫ്രെയിം, കടും നീല ലെന്‍സുകളുള്ള മഞ്ഞ ഹവാന ഫ്രെയിം, ഇരുണ്ട ഹവാന ഫ്രെയിം, ബ്രൗണ്‍ ഗ്രേഡിയന്റ് ലെന്‍സുകള്‍ തുടങ്ങി നിരവധി കളക്ഷനുകളും ഉണ്ട്. വോഗ് ഐവെയറിന്റെ എല്ലാ ഷോ റൂമുകളിലും ഓണ്‍ലൈനിലും പുതിയ സണ്‍ ഗ്ലാസുകള്‍ ലഭ്യമാണ്. ടൈറ്റാന്‍ ഐപ്ലസ് , ആമസോണ്‍ ഇന്ത്യ, എജിയോ, നൈക്ക, ടാറ്റാക്ലിക് , സണ്‍ഗ്ലാസ് ഹട്ട് എന്നീ സൈറ്റുകള്‍ വഴിയും വാങ്ങാവുന്നതാണ്.

Report : ATHIRA.V.AUGUSTINE

Leave Comment