സംസ്ഥാന വ്യാപകമായി രാജീവ് ഗാന്ധി ജന്മവാര്‍ഷിക ആഘോഷം സംഘടിപ്പിക്കും

Spread the love

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷികം കോണ്‍ഗ്രസ് വിപുലമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഡിസിസികളുടെയും ബ്ലോക്ക്,മണ്ഡലം,ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Author