കേന്ദ്രസര്‍ക്കാരിന്റെ അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു