ജോസഫ് ചാലിശ്ശേരിയെ മാറ്റിയ നടപടി മരവിപ്പിച്ചു

Spread the love

തൃശ്ശൂര്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ജോസഫ് ചാലിശ്ശേരിയെ നീക്കം ചെയ്ത നടപടി മരവിപ്പിച്ചതായും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ

തല്‍സ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.