ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്ന്, മൂന്ന് സെമസ്റ്ററുകൾ എം. എ. (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ കോഴ്സിന്റെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 16 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തെറ്റ് സംഭവിച്ചാൽ സെപ്റ്റംബര്‍ 17 വരെ തിരുത്താനുളള സൗകര്യമുണ്ട്. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ് കോപ്പി സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 19 ആയിരിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment